ISL 2019 : Another Set Back For Kerala Blasters | Oneindia Malayalam
2019-10-22 86 Dailymotion
Another Set Back For Kerala Blasters ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ മരിയോ ആര്‍ക്കസിനെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. താരം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് കരുതുന്നത്.